Barcelona

Barcelona

സ്പെയിനിലെ കാറ്റലോണിയ (Catalonia) പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. == ചരിത്രം == ബാർസലോണ നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം == സ്പോർട്സ് == 1992-ലെ ഒളിമ്പിക്സിന് ബാർസലോണ വേദിയായിരുന്നു.